സംസ്‌ഥാനത്തെ ആറുജില്ലകളിലെ കളക്‌ടര്‍മാരെ സ്‌ഥലം മാറ്റി

single-img
12 February 2014

bijuതിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ ഉള്‍പ്പെടെ സംസ്‌ഥാനത്തെ ആറുജില്ലകളിലെ കളക്‌ടര്‍മാരെ സ്‌ഥലം മാറ്റി.ഇത് അനുസരിച് ബിജു പ്രഭാകര്‍ തിരുവനന്തപുരത്തെ പുതിയ കളക്‌ടറാകും. ബാലകിരണിനെ കണ്ണൂരിലും രാജമാണിക്യത്തെ എറണാകുളത്തും കളക്‌ടര്‍മാരായി നിയമിച്ചു.അതേസമയം എറണാകുളം കളക്‌ടറായിരുന്ന ഷേഖ്‌ പരീതിനെ ഡിപിഐ ആയി നിയമിച്ചു.പത്തനംതിട്ടയില്‍ ബി.മോഹനും കൊല്ലത്ത്‌ പ്രണബ്‌ ജ്യോതിനാഥും നിലവില്‍ നിയമിതരായി. കേശവേന്ദ്രകമാറാണ്‌ വയനാട്‌ ജില്ലാകളക്‌ടര്‍ .