മുസാഫര്‍നഗര്‍ കലാപ ദുരിതാശ്വാസ ക്യാമ്പില്‍ 33 കുട്ടികള്‍ മരിച്ചതായി ആഭ്യന്തര സഹമന്ത്രി

single-img
12 February 2014

r-p-n-singh_3ഇതുവരെ 33 കുട്ടികള്‍ മുസാഫര്‍നഗര്‍ കലാപ ദുരിതാശ്വാസ ക്യാമ്പുകളില്‍ മരിച്ചതായി ആഭ്യന്തര സഹമന്ത്രി ആര്‍പിഎന്‍ സിംഗ് ലോക്‌സഭയെ അറിയിച്ചു. എന്നാല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന യുവജനങ്ങളെയും കലാപബാധിതരേയും ഭീകരസംഘടനകളുടെ പ്രവര്‍ത്തകര്‍ ഇളക്കിവിടുന്നതായി റിപ്പോര്‍ട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ടനുസരിച്ചു 15 വയസില്‍ താഴെ പ്രായമുള്ള 33 കുട്ടികള്‍ മരിച്ചതായി കമ്മിറ്റി കണെ്ടത്തിയിട്ടുണെ്ടന്നു അദ്ദേഹം പറഞ്ഞു. എന്നാല്‍ ിതിന് ാധികാരികമായ രേഖകളോ കുട്ടികള്‍ മരിക്കാനുണ്ടായ കാരണമോ ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.