കേരളത്തിലും തരംഗം ആകാൻ ആം ആദ്മി പാർട്ടി തയ്യാറെടുക്കുന്നു ,ലോക് സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അഞ്ച് മണ്ഡലങ്ങളിൽ പാർട്ടി മത്സരിക്കും

single-img
12 February 2014

aapവരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ മത്സരിക്കാൻ ആം ആദ്മി പാർട്ടി തീരുമാനിച്ചു .തിരുവനന്തപുരം ,കോട്ടയം ,മലപ്പുറം ,തൃശൂർ,എറണാകുളം  തുടങ്ങിയ മണ്ഡലങ്ങളിൽ മത്സരിക്കാൻ ആണ് പാർട്ടി തീരുമാനം എടുത്തത്.മറ്റ് മണ്ഡലങ്ങളിൽ മത്സരിക്കുന്ന കാര്യം പാർട്ടി പിന്നീട് തീരുമാനം എടുക്കും .സ്ഥാനാർഥികളെ അടുത്ത മാസം തീരുമാനിക്കും .