ഇന്ന് മുതൽ റേഷന്‍ വ്യാപാരികള്‍ കടകള്‍ അടച്ചിടും

single-img
10 February 2014

rationസംസ്ഥാനത്ത് ഇന്ന് മുതൽ  റേഷന്‍ വ്യാപാരികള്‍ കടകള്‍ അടച്ചിടും. വേതനവ്യവസ്ഥ  നടപ്പാക്കിയശേഷം കമ്പ്യൂട്ടര്‍വത്കരണം നടപ്പാക്കുക, സാര്‍വത്രിക റേഷന്‍ സമ്പ്രദായം പുനസ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആണ്  കേരള സംസ്ഥാന റേഷന്‍ വ്യാപാരി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ റേഷന്‍ വ്യാപാരികള്‍ കടകള്‍ അടച്ച് ഇന്‍ഡന്‍റ് ബഹിഷ്കരിച്ച് താലൂക്ക് സപൈ്ള ഓഫിസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തുന്നത്.