എം.പിമാർക്ക് രാഷ്ട്രപതിയുടെ വിമർശനം

single-img
10 February 2014

pranabഎം.പിമാർക്ക് രാഷ്ട്രപതിയുടെ  വിമർശനം.ജനാധിപത്യത്തിലെ ഗംഗോത്രിയാണ് പാർലമെന്റ്. ഗംഗോത്രി മലിനമായാൽ ഗംഗയെ ശുദ്ധീകരിക്കനാവില്ല. പാ‌ർലമെന്റിൽ എല്ലാ എം.പിമാരും നിയമങ്ങൾ പാലിക്കണം​​​ എന്ന്  പ്രണബ് പറഞ്ഞു. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനുള്ള സ്ഥലമാണ് പാർലമെന്റ് എന്നും ബഹളം വയ്ക്കാനുള്ളതല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.നേരത്തെ തെലുങ്കാന സംസ്ഥാന രൂപീകരണത്തെ അനൂകലിച്ചും പ്രതികൂലിച്ചും പാർലമെന്റിന്റെ ഇരു സഭകളിലും കഴിഞ്ഞ ദിവസങ്ങളിൽ ബഹളം ഉയർന്നതിനെ തുടർന്ന് സഭാ സമ്മേളനം സുഗമമായി നടന്നിരുന്നില്ല.