കേരളത്തിൽ ഹാന്റാ വൈറസ് ബാധ ഇല്ല

single-img
10 February 2014

hanthaഹാന്റാ വൈറസ് ബാധ കേരളത്തിലില്ലെന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിരീകരിച്ചു . എന്നാല്‍ അതേസമയം കഴിഞ്ഞ ദിവസം ഹാന്‍റാ വൈറസ് സ്ഥിരീകരണം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് രാജീവ്ഗാന്ധി സെന്‍റര്‍ഫോര്‍ ബയോടെക്നോളജി (ആര്‍ജിസിബി) വിശദീകരണം നല്‍കി.ജര്‍മന്‍ നിര്‍മിത എലിസ കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനാ ഫലങ്ങളും പിന്നീട് രണ്ടുപ്രാവശ്യം പിസിആര്‍ ടെസ്റ്റ് നടത്തി വൈറസ്ബാധ സ്ഥിരീകരിച്ചതിന്‍റ രേഖകളും മുഖ്യമന്ത്രിയെ അറിയിച്ചു.