കേരള ഫോട്ടോഗ്രാഫേഴ്സ് & വീഡിയോഗ്രാഫേഴ്സ് യൂണിയന് (CITU) പത്തനംതിട്ട ജില്ലാ സമ്മേളനം ഫെബ്രുവരി 11 ന്

single-img
8 February 2014

photographyപത്തനംതിട്ട:- കെ.പി.വി.യു CITU വിന്റ് പത്തനംതിട്ട ജില്ലാ സമ്മേളനം റോസ് മൌണ്ട് ഓഡിറ്റോറിയത്തില്‍ സി.ഐ.റ്റി.യു കേരളാ സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഫെബ്രുവരി 11നു രാവിലെ 9 മണിക്ക് ഉദ്ഘാടനം ചെയ്യുന്നതും പത്തനംതിട്ടയുടെ അഭിമാനമായി മാറിയ പ്രശസ്ത സിനുമ ക്യാമറാമാന്‍ എം.ജെ രാധാക്രിഷ്ണനെ പൊന്നാടയണിയിച്ച് സ്വീകരിക്കുന്നതുമായിരിക്കുമെന്ന് പ്രസിഡന്റ് സുനില്‍ മെഗാ, ജനറല്‍ സെക്രട്ടറി ബൈജു ഓമല്ലൂര്‍ എന്നിവര്‍ അറിയിച്ചു.