കേരളാ സ്റ്റേറ്റ് ഹോട്ടല് ആന്റ് റസ്റ്റോറന്റ് വര്ക്കേഴ്സ് ഫെഡറേഷന്

single-img
7 February 2014
hotel union

ബെന്നി കക്കാട് (സംസ്ഥാന പ്രസിഡന്റ്), കുരീപ്പുഴ ഷാനവാസ്( ജനറല്‍ സെക്രട്ടറി)

പത്തനംതിട്ട:- കേരളാസ്റ്റേറ്റ് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ കെ.ടി.യു.സി (എം) സംസ്ഥാന പ്രസിഡന്റായി ബെന്നികക്കാടിനെയും ജനറല്‍ സെക്രട്ടറിയായി കുരീപ്പുഴ ഷാനവാസിനെയും തിരഞ്ഞെടുത്തു. മുഖ്യരക്ഷാധികാരിയായി കെ.എം മാണിയേയും പി.ജെ ജോസഫിനെയും തിരഞ്ഞെടുത്തു. റഹിം പത്തനംതിട്ട വൈസ് പ്രസിഡന്റ്, ജെയിംസ് കോട്ടയം സെക്രട്ടറി, നെജീം പള്ളിമുക്ക് ജോയിന്റ് സെക്രട്ടറി, സുധീഷ് കുമാര്‍ തിരുവനന്തപുരം ട്രഷറര്‍ എന്നിവരും സ്ഥനമേറ്റു.