സ്‌ക്വാഷ്താരം ദീപിക പള്ളിക്കല്‍ ലോക റാങ്കിങ്ങില്‍ 10-ാംസ്ഥാനത്ത്

single-img
6 February 2014

dipikaഇന്ത്യയുടെ മുന്‍നിര സ്‌ക്വാഷ്താരം ദീപിക പള്ളിക്കല്‍ ലോക റാങ്കിങ്ങില്‍ 10-ാംസ്ഥാനത്ത്.ലോക സ്‌ക്വാഷ് അസോസിയേഷന്‍ ബുധനാഴ്ച പുറത്തിറക്കിയ റാങ്കിങ് പട്ടികയിലാണ് 22 കാരിയായ ദീപിക 0-ാംസ്ഥാനതെത്തിയത്  .12-ാം റാങ്കുകാരിയായിരുന്ന ദീപിക 2012 ഡിസംബറിന് ശേഷം ആദ്യമായാണ് ആദ്യ പത്തില്‍ ഇടം നേടുന്നത്. മകാവു ഓപ്പണിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനവും ചൈന ഓപ്പണിലെ മികച്ച പ്രകടനവുമാണ് ദീപികയ്ക്ക് റാങ്കിങ്ങിലെ മുന്നേറ്റത്തിന് തുണയായത്