പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റ് ഈ സാമ്പത്തിക വര്ഷത്തെ ബഡ്ജറ്റ് അവതരണം 11/02/2014 നു

single-img
5 February 2014

pathanamthitta town photoപത്തനംതിട്ട:- പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റ് സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് അവതരണം 11/02/2014 ചൊവ്വാഴ്ച രാവിലെ 10.30 നു പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് കൂടുന്നതാണ്‍. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി വിവിധ മേഖലകളില്‍ ഒട്ടേറെ പദ്ധതികള്‍ പരിമിതമായ വിഭവശേഷിക്കുള്ളില്‍ നിന്ന് കൊണ്ട്  ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നടത്തുന്നതിന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി പരിശ്രമിച്ചിട്ടുണ്ടെന്ന് ഡോ. സജി ചാക്കോ അറിയിച്ചു.