കുവൈത്തില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

single-img
5 February 2014

1391524822_1391524822_gulf_obitതിരുവന്തപുരം സ്വദേശി ഗീവര്‍ഗീസ് എബ്രഹാം (67) കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു.അബ്ബാസിയയിലെ ഫ്ളാറ്റില്‍ ഇന്നലെ വെളുപ്പിനാണു മരണം സംഭവിച്ചത്.ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റായിരുന്നു മരണപ്പെട്ട ഗീവര്‍ഗീസ് എബ്രഹാം.

Support Evartha to Save Independent journalism

കുവൈത്ത് കോട്ടണ്‍ പ്രേഡക്ട് കമ്പിനിയിലെ സെയില്‍സ് മാനേജരായിരുന്നു. മൃതദേഹം നാളെ (5-2-2014) ഉച്ചയ്ക്ക് രണ്ടിന് സബാ ആശുപത്രയിലെ മോര്‍ച്ചറിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. മൃതദേഹം നട്ടിലെത്തിക്കാനുള്ള നടപടികള്‍ ചെയ്തുവരുന്നു.