വാദ്യകലാകാരന് അയിത്തം കല്പിച്ചതിനെതിരെ സിദ്ധനര് സര്‍വ്വീസ് സൊസൈറ്റി

single-img
4 February 2014

sidhanar service socityപത്തനംതിട്ട:- ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പട്ടിക ജാതിക്കാരനായ വാദ്യകലാകാരനെ അയിത്തം കലിപിച്ച് മാറ്റിയ ദേവസ്വം ഭരണ സമിതിക്കെതിരെ അന്വേഷണം നടത്തി സ്വീകരിക്കണമെന്ന് അഖില കേരള സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റി ഗവണ്മെന്റ് നോട് ആവിശ്യപ്പെട്ടു. ജനറല്‍ സെക്രട്ടറി കുന്നിക്കോട് വിദ്യാധരന്റ് അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ.കെ ദാമോദരന്‍, നെടവത്തൂര്‍ ഉണ്ണി, എം. എ ജയചന്ദ്രന്‍, കൈതക്കര കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു.