ലാവലിന്‍; നാലാം ജഡ്ജിയും പിന്മാറി

single-img
4 February 2014

Pinarayi vijayan-4സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്എന്‍സി ലാവലിന്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും നാലാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റിസ് എന്‍.കെ.ബാലകൃഷ്ണനാണ് നാലാമത് പിന്മാറിയത്.