ഐ.എന്.പി.എ നേത്രത്വത്തില് കളക്ട്രേറ്റ് മാര്ച്ച് ഫെബ്രുവരി 4 ന്

single-img
4 February 2014

marchപത്തനംതിട്ട:- മൊറോട്ടോറിയം കാലയളവില്‍ വിദ്യാഭ്യാസ വായ്പയിന്മേല്‍ ബാങ്കുകളും റവന്യു അധികാരികളും ജപ്തി- നിയമനടപടികള് കൈക്കോള്ളുന്നതിനെതിരെ ഇന്ത്യന്‍ നഴ്സസ് പേരന്റ്സ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേത്രത്വത്തില്‍ കളക്ട്രേറ്റ് മാര്‍ച്ച് നടത്തി. ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ കുറിലോസ് മെത്രാപ്പോലീത്ത മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.