കപ്പല്‍ മുങ്ങി 12 ഇന്ത്യന്‍ നാവികരെ കാണാതായി

single-img
3 February 2014

Yemen Seaയെമനില്‍ ചരക്കുകപ്പല്‍ മുങ്ങി 12 ഇന്ത്യന്‍ നാവികരെ കാണാതായി. യുഎഇയില്‍നിന്നു യെമനിലെ അല്‍ മുകല്ലയിലേക്കു കാര്‍ ടയറുകളും സ്‌പെയര്‍പാര്‍ട്‌സും കൊണ്ടുപോകുകയായിരുന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. യെമന്‍ ഉടമസ്ഥതയിലുള്ളതാണു കപ്പല്‍. അല്‍ ഷെഹാറിനു സമീപമാണു കപ്പല്‍ മുങ്ങിയത്.