മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കെ.കെ.രമയെ സന്ദര്‍ശിക്കും

single-img
3 February 2014

Thiruvanchoor radhakrishnan-6ടി.പി. വധക്കേസിലെ ഉന്നതതല ഗൂഢാലോചന സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന ആര്‍എംപി നേതാവും ചന്ദ്രശേഖരിന്റെ ഭാര്യയുമായ കെ.കെ.രമയെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സന്ദര്‍ശിക്കും. ഉച്ചക്ക് 12-മണിയോടെ സെക്രട്ടറിയേറ്റിന് മുന്നിലെ സമരപന്തലിലെത്തിയാകും സന്ദര്‍ശനം എന്നാണറിയുന്നത്.