ആം ആദ്മി എംഎൽഎക്ക് വനിത സമരക്കാരുടെ തല്ല്

single-img
2 February 2014

aapആം ആദ്മി എംഎൽഎ സംഗം വിഹാർ ദിനേശ് മോഹനിയയെ സ്ത്രി സമരക്കാർ അടിച്ചു. കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാത്തത് കൊണ്ട് ആണ് സ്ത്രി സമരക്കാർ എംഎൽഎയെ അടിച്ചത്.ഇന്ന് 4 മണിയോടെ ആയിരുന്നു സംഭവം.എന്നാൽ കുടിവെള്ള മാഫിയ ആണ് സംഭവത്തിന് പിന്നിൽ എന്ന് എം എൽ എ പ്രതികരിച്ചു.777 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ആണ് സംഗം വിഹാർ ദിനേശ് മോഹനിയ ഇവിടെ ജയിച്ചത്.