തിരൂര്‍ ആക്രമണം; ഉത്തരവാദിത്വം എസ്ഡിപിഐ ഏറ്റെടുത്തു

single-img
1 February 2014

sddefaultകഴിഞ്ഞ ദിവസം തിരൂറില്‍് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം എസ്ഡിപിഐ ഏറ്റെടുത്തു. ആക്രമണം സ്വാഭാവിക പ്രതികരണം മാത്രമാണെന്നാണ് എസ്ഡിപിഐ ജില്ലാ നേതൃത്വം പ്രതികരിച്ചത്. പിടിക്കപ്പെട്ടവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നു നേതൃത്വം സമ്മതിച്ചു. മംഗലത്തെ ഉപതെരഞ്ഞെടുപ്പ് ഫലത്തിനുശേഷം നടന്ന സിപിഎം ആഹ്ലാദപ്രകടനം കഴിഞ്ഞ ഉടനെയാണ് സിപിഎം പ്രവര്‍ത്തകരായ അബ്ദുള്‍മജീദിനും അര്‍ഷാദിനും വെട്ടേറ്റത്.