എം.എം. ആര്- റൂബല്ല വാക്സിനേഷന് പരിപാടി

single-img
1 February 2014

rubilla vacsinationപത്തനംതിട്ട:- ജന്മനാ കുട്ടികളിലുണ്ടാകുന്ന അംഗവൈകല്യം,ബുദ്ധിമാന്ദ്യം, കാഴ്ച-കേള്‍വി വൈകല്യങ്ങള്‍, എന്നിവയെ തടയുന്നതിനായി പത്തനംതിട്ടയിലെ പൊതു വിദ്യാലയങ്ങളില്‍ 9 മുതല്‍ 12 വരെ കളാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കായി റൂബല്ലാ പ്രതിരോധകുത്തിവയ്പ്പു നല്‍കുന്നു.

2014 ഫെബ്രുവരി 3-15 വരെയുള്ള കാലയളവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സ്കൂളുകളില്‍ എത്തിയാണ്‍ വാക്സിനേഷന്‍ നല്‍കുന്നത്. ആരോഗ്യ-വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പുകള്‍ സംയുക്തമായാണ്‍ സംസ്ഥാനതലത്തില്‍ ഈ പരിപാടി ആസൂത്രണം ചെയ്യുന്നത്.