അമ്പലത്തിലെ മണി മുഴക്കിയതിനു റഷ്യന്‍ വിനോദസഞ്ചാരിക്ക് ക്രൂരമര്‍ദ്ദനം

അമ്പലത്തിലെ മണി മുഴക്കിയതിന് റഷ്യന്‍ വിനോദ സഞ്ചാരിയെ ക്രൂരമായി മര്‍ദ്ദിച്ചു. ഗോവയിലെ ഒരു ഗ്രാമപ്രദേശത്താണ് സംഭവം. അമ്പലത്തിലെ മണിയടിച്ചതിനാണ്  അപ്രതീക്ഷിതമായി സെര്‍ജി ബോഗ്ഡനോവ്(28) എന്ന റഷ്യന്‍ വിനോദസഞ്ചാരിക്ക് ഗ്രാമീണരുടെ …

തലസ്ഥാനത്ത് പെണ്‍വാണിഭ സംഘങ്ങള്‍ സജീവം : ആവശ്യക്കാരെ കണ്ടെത്തുന്നത് ക്ലാസിഫൈഡ് സൈറ്റുകള്‍ വഴി

തലസ്ഥാനനഗരിയില്‍ പെണ്‍വാണിഭസംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.ഇന്‍റര്‍നെറ്റിലെ ക്ലാസിഫൈഡ് സൈറ്റുകളിലൂടെ ആവശ്യക്കാരെ കണ്ടെത്തുന്ന ഇവര്‍ക്ക് ദിവസത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ കെയര്‍ സര്‍വീസ്. ഇ വാര്‍ത്ത‍ നടത്തിയ അന്വേഷണത്തില്‍ …

മഹാനായ മന്നം ഇരുന്ന കസേരയില്‍ ഇപ്പോഴിരിക്കുന്നത് മന്ദബുദ്ധി; സുകുമാരന്‍ നായര്‍ക്കെതിരെ വെള്ളാപ്പള്ളി

എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ കടുത്ത വിമര്‍ശവുമായി രംഗത്ത്. മഹാനായ മന്നം ഇരുന്ന കസേരിയില്‍ ഇപ്പോഴിരിക്കുന്നത് മന്ദബുദ്ധിയാണെന്നും സുകുമാരന്‍ …

ഒ. രാജഗോപാല്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി

ഒ. രാജഗോപാല്‍ തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കും. കേരളത്തിലെ മറ്റുമണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥി പട്ടികയും പ്രഖ്യാപിച്ചു. അല്‍ഫോണ്‍സ് കണ്ണന്താനം കോട്ടയത്തോ പത്തനംതിട്ടയിലോ മത്സരിക്കും. സി.കെ. പത്മനാഭന്‍ …

തായ്‌ലാന്‍ഡില്‍ ബസ് അപകടത്തില്‍ 15 മരണം

തായ്‌ലാന്‍ഡില്‍ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 13 വിദ്യാര്‍ഥികളും രണ്ട് അധ്യാപകരും മരിച്ചു. വെള്ളിയാഴ്ച ത്യാലാന്‍ഡിലെ തീരദേശ നഗരമായ പാട്ടയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ട്രക്കുമായി …

സ്ത്രീയെ കടന്നു പിടിക്കാന്‍ ശ്രമം : നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയുടെ തിരക്കഥാകൃത്ത്‌ അറസ്റ്റില്‍

കൊച്ചി: ഫ്ലാറ്റിലെ ജോലിക്കാരിയായ സ്ത്രീയെ  കയറിപ്പിടിച്ച തിരക്കഥാകൃത്ത് അറസ്റ്റില്‍. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഹാഷിര്‍ മുഹമ്മദാണ് അറസ്റ്റിലായത്. മരട്‌ പോലീസ്‌ പിടികൂടിയ പ്രതി …

കാര്‍ഷിക അഴിമതി; തായ് പ്രധാനമന്ത്രി ഹാജരായില്ല

തായ്‌ലന്റില്‍ നെല്ല് സബ്‌സിഡി കേസില്‍ ഇടക്കാല പ്രധാനമന്ത്രി അഴിമതി വിരുദ്ധ കമ്മീഷനു മുമ്പാകെ ഇടക്കാല പ്രധാനമന്ത്രി യിംഗ്‌ലക് ഷിനവത്ര ഹാജരായില്ല. യിംഗ്‌ലകിനു പകരം അഭിഭാഷക സംഘമാണ് ഇതിനുവേണ്ടി …

മൈലപ്ര ഫുഡ് ഫെസ്റ്റ് -2014, മാര്ച്ച് 2 ന്

പത്തനംതിട്ട:- കള്‍ബ് ഓഫ് ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രി പ്രൊഫഷണല്‍സിന്റ് സഹകരണത്തോടെ കുമ്പഴ വടക്ക് മാര്‍ കുര്യാക്കോസ് ദൈവാലയ നിര്‍മ്മാണത്തിന്റ് ധനശേഖരണാര്‍ത്ഥം മാര്‍ച്ച് 2 നു രാവിലെ 10 മുതല്‍ …

ജില്ലാ- പെട്രോളിയം ഡീലേഴ്സ് കുടുബസംഗമം മാര്ച്ച് 2 ന്

പത്തനംതിട്ട:- ജില്ലയിലെ പെട്രോള്‍ പമ്പുടമകളുടെ കുടുബസംഗമം മാര്‍ച്ച് 2 നു ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കുമ്പഴ ഹോട്ടല്‍ ഹില്പാര്‍ക്കിന്റ് ആഡിറ്റോറിയത്തില്‍ നടക്കുന്നതായിരിക്കുമെന്ന് ആള്‍ കേരള ഫെഡറേഷന്‍ …

മുന്‍ ജര്‍മന്‍ പ്രസിഡന്റ് വുള്‍ഫിനെ കോടതി കുറ്റവിമുക്തനാക്കി പ്രഖ്യാപിച്ചു

അഴിമതി ആരോപണം നേരിട്ട മുന്‍ ജര്‍മന്‍ പ്രസിഡന്റ് ക്രിസ്റ്റ്യന്‍ വുള്‍ഫിനെ കോടതി കുറ്റവിമുക്തനാക്കി. ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ പാര്‍ട്ടിക്കാരനായ വുള്‍ഫ് രണ്ടു വര്‍ഷം മുമ്പാണു പ്രസിഡന്റ് സ്ഥാനം …