ലാവ്‌ലിന്‍ വിഷയത്തില്‍ സിബിഐ നിലപാടിനെതിരേ വി.എം. സുധീരന്‍

single-img
30 January 2014

vm-sudheeranസിബിഐ ലാവ്‌ലിന്‍ കേസില്‍ അപ്പീല്‍ നല്‍കാത്ത തിനെതിരേ വി.എം. സുധീരന്‍ രംഗത്ത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. കേസ് ഇല്ലാതാക്കാന്‍ സിബിഐ ഒത്തുകളിക്കുകയാണെന്ന് സംശയമുണ്ട്. ലാവ്‌ലിന്‍ കേസില്‍ നിന്ന് പിന്‍മാറുന്ന ജഡ്ജിമാര്‍ നീതിപീഠത്തിന് അപമാനമാണെന്ന് സോഷ്യലിസ്റ്റ് യുവജനത അഭിപ്രായപ്പെട്ടു.

നവംബര്‍ 5നാണ് പിണറായി നല്‍കിയ വിടുതല്‍ ഹര്‍ജി അനുവദിച്ചുകൊണ്ട് തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടത്. അപ്പീല്‍ നല്‍കാനുള്ള കാലാവധി ഫെബ്രുവരി 4 ന് അവസാനിക്കും.