തിരുവനന്തപുരം ജില്ലയില്‍ ഇന്ന് രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം

single-img
30 January 2014

ksebപോത്തന്‍കോട് നിന്ന് കാട്ടാക്കടയിലേക്കുള്ള 110 കെ വി ലൈന്‍ തകരാറുമൂലം തിരുവനന്തപുരം നഗരത്തിലെ തിരുമലയിലും നെടുമങ്ങാട്, അരുവിക്കര,കാട്ടാക്കട, വെള്ളറട, പാറശ്ശാല എന്നീ സബ് സ്റ്റേഷനുകള്‍ക്ക് കീഴില്‍ വരുന്ന സ്ഥലങ്ങളില്‍ ഇന്ന് രാത്രി ഭാഗികമായ വൈദ്യുതി നിയന്ത്രണം ഉണ്ടാവും എന്ന് കെ എസ് ഇ ബി അറിയിച്ചു.