ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇതുവരെ 52 കര്‍ഷക ആത്മഹത്യകള്‍; മന്ത്രി കെ.പി. മോഹനന്‍

single-img
30 January 2014

K.P Mohanan - 2യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ 2011 മേയ് മാസത്തിനുശേഷം സംസ്ഥാനത്ത് 52 കര്‍ഷകര്‍ ആത്മഹത്യചെയ്തിട്ടുണെ്ടന്നും മന്ത്രി കെ.പി. മോഹനന്‍. ഇതില്‍ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ വയനാട് ജില്ലയിലാണ്. 26 കര്‍ഷകരാണ് ഇവിടെ ആത്മഹത്യ ചെയ്തതെന്നും മന്ത്രി അറിയിച്ചു.