മറ്റുള്ളവരുടെ ആവിശ്യങ്ങള് കണ്ടെത്തുന്നതാണ് ദൈവികത-ക്രിസോസ്റ്റം

single-img
30 January 2014

philipos mar chrisostamപത്തനംതിട്ട:- വിശക്കുന്നവനു സമ്മാനങ്ങള്‍ക്കുപകരം ഭക്ഷണം നല്‍കാന്‍ കഴിയുമ്പോളാണ്‍ ലോകത്തെ സ്നേഹിക്കുന്ന ദൈവത്തെ നമുക്ക് നേരില്‍ കാണാന്‍ കഴിയുകയെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പറഞ്ഞു. ബിലീവേഴ്സ് ചര്‍ച്ച് തോട്ടം ഭാഗം കണ്‍ വെന്‍ഷന്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയല്‍ക്കാരന്റ് ആവിശ്യങ്ങള്‍ക്ക് കണ്ണടക്കുകയാണ്‍ നാം, ഇതിന്‍ അറുതി വരുത്തുകയാണ്‍ സുവിശേഷ യോഗങ്ങളുടെ ലക്ഷ്യമെന്ന് ക്രിസോസ്റ്റം കൂട്ടി ചേര്‍ത്തു. ബിലീവേഴ്സ് സഭാ അദ്ധ്യക്ഷന്‍ ഡോ. കെ.പി യോഹന്നാന്‍ മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.