സംസ്ഥാനത്ത് ഒരുദിവസം വില്‍ക്കുന്നത് 12 ലക്ഷം കുപ്പി മദ്യമെന്ന് എക്‌സൈസ് മന്ത്രി

single-img
30 January 2014

babuഒരു ദിവസം സംസ്ഥാനത്ത് 12 ലക്ഷം കുപ്പി മദ്യമാണ് വില്‍ക്കുന്നതെന്നും മന്ത്രി കെ.ബാബു. വളിപ്പെടുത്തി. ഉടനടി സംസ്ഥാനത്ത് പുതിയ ബിവറേജസുകള്‍ അനുവദിക്കില്ലെന്നും കേരളം മദ്യപാനത്തിന്റെ കേന്ദ്രമായി മാറിയതായും അദ്ദേഹം പറഞ്ഞു.