വെള്ളിയാഴ്ചകളില്‍ താജിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശമില്ല: എഎസ്‌ഐ

single-img
29 January 2014

taj2dസുപ്രീകോടതി നിര്‍ദേശത്തെതുടര്‍ന്ന് വെള്ളിയഴ്ച ദിവസങ്ങളില്‍ താജ് മഹല്‍ അടച്ചിടാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തീരുമാനിച്ചു. നേരത്തെ ആഴ്ചയില്‍ തിങ്കളാഴ്ച ദിവസങ്ങളിലായിരുന്നു താജ് അടച്ചിട്ടിരുന്നത്. വെള്ളിയാഴ്ച ദിവസങ്ങളില്‍ രണ്ടുമണിക്കൂര്‍ മുസ്ലീം വിഭാഗത്തിന് പ്രാര്‍ഥനക്കായി തുറന്നുകൊടുക്കും.