പത്തനംതിട്ട ജില്ലാ പഞ്ചായത്ത് രണ്ടാംഘട്ട നീന്തല് പരിശീലന ക്യാമ്പ് ഉദ്ഘാടനം 2014 ഫെബ്രുവരി 1 ന്

single-img
29 January 2014

ranny swimmingപത്തനംതിട്ട ജില്ലയെ ‘ ഇന്‍ഡ്യയിലെ ആദ്യത്തെ സമ്പൂരണ്ണ നീന്തല്‍ പരിശീലനം നേടിയ ജില്ല’ എന്ന ലക്ഷ്യപ്രാപ്തിക്കായി ജില്ലാ വിദ്യാഭ്യാസവകുപ്പിന്റ് നേത്രത്വത്തില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റ് ഫണ്ട് ഉപയോഗിച്ച് സ്കൂള്‍ കുട്ടികള്‍ക്കായി നടന്നു വരുന്ന സമ്പൂര്‍ണ്ണ സൌജന്യ നീന്തല്‍ പരിശീലനത്തിന്റ് രണ്ടാം ഘട്ട ഉദ്ഘാടന സമ്മേളനം 2014 ഫെബ്രുവരി മാസം 1 നാം തീയ്യതി ശനിയാഴ്ച രാവിലെ 11 മണിക്ക് റാന്നി ബി.സി കളബ് സ്വിമ്മിംഗ് പൂള്‍ അങ്കണത്തില്‍ വച്ച് ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി. മറിയാമ്മ ചെറിയാന്റ് അദ്ധ്യക്ഷതയില്‍ കൂടുന്ന നീന്തല്‍ പരിശീലന ക്യാമ്പിന്റ് ഉദ്ഘാടനം പത്തനംതിട്ട എം.പി ശ്രീ ആന്റോ ആന്റ്ണി നിവ്വഹിക്കുന്നതാണ്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സജി ചാക്കോ മുഖ്യപ്രഭാഷണം നടത്തും.