മഅദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാര്‍ച്ച് 26ലേക്ക് മാറ്റി

single-img
29 January 2014

madani-case.transfer_മഅദനിയുടെ ആരോഗ്യനില സംബന്ധിച്ച് മണിപ്പാല്‍ ആശുപത്രി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മഅദനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് 26 ലേക്ക് മാറ്റി. ഹര്‍ജിയെ കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും കര്‍ണാടക സര്‍ക്കാര്‍ ചികിത്സ നിഷേധിക്കുകയാണെന്നു കാണിച്ചാണ് മഅദനി ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.