ഹാമില്‍ട്ടണ്‍ ഏകദിനം: ന്യൂസിലാന്‍ഡിന് പരമ്പര

single-img
28 January 2014

Indഇന്ത്യക്കെതിരായ ഏകദിന പരമ്പര ന്യൂസിലാന്‍ഡ് സ്വന്തമാക്കി. നാലാം ഏകദിനത്തില്‍ 7 വിക്കറ്റ് വിജയം നേടിയതോടെയാണ് ന്യൂസിലന്‍ഡ് പരമ്പര സ്വന്തമാക്കിയത്. റോസ് ടെയ്‌ലര്‍ സെഞ്ച്വറി നേടി. അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ ന്യൂസിലാന്‍ഡ് 3-1 ന് മുന്‍പിലെത്തി. ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു. മൂന്നാമത്തെ മത്സരം സമനിലയിലായിരുന്നു.