കേരളത്തില്‍ ആംആദ്മി പിളര്‍ന്നു; എഎപി (ഡമോക്രാറ്റിക്) നിലവില്‍ വന്നു

single-img
28 January 2014

aam admy partyഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ തെരഞ്ഞെടുപ്പിന് മുമ്പുള്ള പാര്‍ട്ടിയുടെ നയങ്ങളില്‍ നിന്നും വ്യതിചലിക്കുന്നുവെന്നാരോപിച്ച് ആം ആദ്മി  സംസ്ഥാന ഘടകം പിളര്‍ന്നു. ദേശീയ- സംസ്ഥാന നേതൃത്വത്തോടു വിയോജിപ്പു പ്രകടിപ്പിച്ച ആം ആദ്മി പാര്‍ട്ടി ദേശീയ സ്ഥാപകാംഗങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ ആം ആദ്മി പാര്‍ട്ടി (ഡമോക്രാറ്റിക്) എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നു ടി.ഡി. ബാബുരാജ്, എ. അജിത്കുമാര്‍, കെ.ആര്‍. അമല്‍രാജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

 

 

Related News:

1.ആം ആദ്മി പാര്‍ട്ടിയുടെ കേരള ഘടകം രൂപീകരിച്ചത് ജനാധിപത്യപരമായല്ലെന്നു വിമതര്‍

2.ആം ആദ്മി ഡെമോക്രാറ്റിക് രൂപീകരിക്കാന്‍ പോകുന്നവരെ സമാന്തര പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു :ആം ആദ്മി പാര്‍ട്ടി കേരള വക്താവ് കെ പി രതീഷ്