നവജാത ശിശുവിനെ തട്ടിക്കൊണ്ടുപേകാന്‍ ശ്രമം

single-img
27 January 2014

tvmതിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപേകാന്‍ ശ്രമം. സംഭവത്തെ തുടര്‍ന്ന്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ രണ്ട്‌ ജീവനക്കാരികള്‍ക്കെതിരെ പോലീസ്‌ കേസെടുത്തു. കിളിമാനൂര്‍ സ്വദേശി സജനയുടെ പരാതിയെ തുടര്‍ന്നാണ്‌ നടപടി.