ആഘോഷിച്ചത് ദശകത്തിലെ ഏറ്റവും തണുത്ത റിപ്പബ്ലിക്ക് ദിനം

single-img
27 January 2014

Republicകഴിഞ്ഞ ദിവസം രാജ്യതലസ്ഥാനം ആഘോഷിച്ചത് ദശകത്തിലെ ഏറ്റവും തണുത്ത റിപ്പബ്ലിക്ക് ദിനമായിരുന്നു. കുറഞ്ഞ താപനില 9.9 സെല്‍ഷ്യസ് ആയിരുന്നു. കൂടിയ താപനില 20 ഡിഗ്രിസെല്‍ഷ്യസും. മൂടല്‍ മഞ്ഞ് മൂലം നിരവധി ട്രെയിനുകള്‍ വൈകി. ശനിയാഴ്ച കൂടിയ താപനില 14.4 ഡിഗ്രിസെല്‍ഷ്യസും കുറഞ്ഞ താപനില 9.4 ഡിഗ്രിയുമായരുന്നു.