ഇന്തോനേഷ്യയില്‍ ഭൂചലനം

single-img
27 January 2014

map_of_indonesiaഇന്തോനേഷ്യയിലെ ജാവയില്‍ ഇന്നലെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയതായി അമേരിക്കയിലെ ഭൗമപഠന കേന്ദ്രം അറിയിച്ചു. കടലിനടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.