ചര്ച്ച് ഓഫ് ഗോഡ് ജനറല് കണ് വന്ഷന്-2014 ജനുവരി 27 മുതല് ഫെബ്രുവരി 2 വരെ

single-img
27 January 2014

church of godപത്തനംതിട്ട:- ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ഡ്യ, കേരളാ സ്റ്റേറ്റ് 91 നാമത് ജനറല്‍ കണ്‍ വെന്‍ഷന്‍-2014 , തിരുവല്ലയിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് കണ്‍ വെന്‍ഷന്‍ സ്റ്റേഡിയത്തില്‍ 2014 ജനുവരി 27 തിങ്കള്‍ മുതല്‍ ഫെബ്രുവരി 2 ഞായര്‍ വരെ നടത്തുന്നതായിരിക്കും. ജനുവരി 27 നു വൈകിട്ട് 5.30 നു സ്റ്റേറ്റ് ഓവര്‍സീയര്‍ പാസ്റ്റര്‍ പി.ജെ ജെയിംസ് പൊതുയോഗം ഉത്ഘാടനം ചെയ്യുന്നതായിരിക്കും.