അയിരൂര് പുതിയകാവ് ദേവീക്ഷേത്രം മകര ഭരണി തിരുവുത്സവം ജനുവരി 28 മുതല് ഫെബ്രുവരി 6 വരെ

single-img
27 January 2014

ayiroor puthiya kavu deve templeപത്തനംതിട്ട:- അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലെ തിരുവുത്സവം 2014 ജനുവരി 28 മുതല്‍ ഫെബ്രുവരി 6 വരെ നടക്കുന്നതാണ്‍. ദേവപ്രശ്നപരിഹാരങ്ങളുടെ പൂര്‍ത്തീകര്‍ണത്തിനായി ഉപദേവാലയ പ്രതിഷ്ഠകളും ഉത്സവസമാപനത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്നതാണെന്ന് ക്ഷേത്രോപദേശക സമിതിക്കുവേണ്ടി ആര്‍ ജയശ്രീ ( ആറന്മുള ദേവസ്വം അസി. കമ്മീഷണര്‍) അറിയിച്ചു. ഫെബ്രുവരി 6നു രാത്രി 10.30 നു മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്സും ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം സന്നിധാനന്ദനും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതായിരിക്കുന്ന് ഉത്സവ കമ്മിറ്റി അറിയിച്ചു.