ജെഎസ്എസ് യുഡിഎഫ് വിട്ടു

single-img
26 January 2014

Gowri-Ammaജെഎസ്എസ് യുഡിഎഫ് വിട്ടു.ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് കൊണ്ടുള്ള പ്രമേയത്തിന് സംസ്ഥാന സമ്മേളനം ഏകകണ്ഠമായി അംഗീകാരം നല്‍കി. ജെവൈഎഫ് നേതാവ് ശബരീശാണ് സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചത്. ജെഎസ്എസ് ഇടത് മുന്നണിയിലേക്ക് ചേക്കേറുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.