ഐ സി സി ഏകദിന റാങ്കിങ്ങിൽ ഇന്ത്യ വീണ്ടും രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളപെട്ടു.

single-img
26 January 2014

ausഐ സി സി ഏകദിന റാങ്കിങ്ങിൽ ഇന്ത്യ വീണ്ടും രണ്ടാം സ്ഥാനത്തേക്ക് പിൻതള്ളപെട്ടു.ഇംഗ്ലണ്ട്ന് എതിരെ നടന്ന ഏകദിനത്തിൽ ഓസ്ട്രേലിയ ജയിച്ചതോടെ ആണ് ഓസ്ട്രേലിയ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയത്.ഇരു ടീമുകൾക്കും 117 പോയിന്റ്‌ വീതം ഉണ്ടെങ്കിലും ഓസ്ട്രേലിയ ആണ് പട്ടികയിൽ ഒന്നാമത്.കഴിഞ്ഞ ദിവസം ഓസ്ട്രേലിയയെ പിന്തള്ളി ഇന്ത്യ പട്ടികയിൽ ഒന്നാമത് എത്തിയെങ്കിലും ഓസ്ട്രേലിയയുടെ വിജയത്തോടെ ഇന്ത്യ വീണ്ടും രണ്ടാം സ്ഥാനത്ത് പോകുക ആയിരുന്നു.