ജെ.എസ് എസുമായി ഇനി ചര്‍ച്ചയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല

single-img
26 January 2014

rameshജെ.എസ് എസുമായി ഇനി ചര്‍ച്ചയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ഗൗരിയമ്മയ്ക്ക് വേണമെങ്കില്‍ യു.ഡി.എഫ് വിടാമെന്നും ഞങ്ങള്‍ ആരേയും തടയില്ലെന്നും വിട്ടു പോകണമെന്നാണ് ഗൗരിയമ്മയുടെ ആഗ്രഹമെങ്കില്‍ ആരും വിലങ്ങുതടിയാകില്ല എന്നും  അദ്ദേഹം പറഞ്ഞു.  എന്നാല്‍ ഇനി ഇക്കാര്യവുമായി ബന്ധപ്പെട്ട് യാതൊരു ചര്‍ച്ചയ്ക്കുമില്ല എന്നും ചെന്നിത്തല വ്യക്തമാക്കി.