Cricket

ഓക്‌ലന്‍ഡ് ഏകദിനം ടൈ

New Zealand v Indiaഇന്ത്യ-ന്യൂസിലന്‍ഡ് മൂന്നാം ഏകദിനം ആവേശകരമായ ടൈയില്‍ കലാശിച്ചു. ആദ്യ ബാറ്റ് ചെയ്ത കിവീസ് 50 ഓവറില്‍ 314 റണ്‍സിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റിന് 314 റണ്‍സ് നേടി.