ഗൗരയമ്മയെ ആരും പിടിച്ചു നിര്‍ത്തിയിട്ടില്ലെന്ന് എം.എം. ഹസ്സന്‍

single-img
25 January 2014

hassanജെഎസ്എസ് നേതാവ് കെ.ആര്‍.ഗൗരിയമ്മയെ ആരും നിര്‍ബന്ധിച്ച് പിടിച്ചുനിര്‍ത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് എം.എം.ഹസന്‍. ഗൗരിയമ്മയ്ക്ക് എപ്പോള്‍ വേണമെങ്കിലും യുഡിഎഫ് വിടാം. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് തന്നെയാണ് കെപിസിസിയുടെ നിലപാടെന്നും എം.എം.ഹസന്‍ പറഞ്ഞു.