ടിപി വധ വിധി: പ്രകാശ് കാരാട്ട് പറഞ്ഞതാണ് തന്റെയും അഭിപ്രായമെന്നു വിഎസ്

single-img
24 January 2014

V-S-Achuthanandan_1ടിപി വധക്കേസില്‍  ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിലപാടു തന്നെയാണ് തനിക്കുമെന്നും വിഎസ് അച്യുതാനന്ദന്‍. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എല്ലാം പറഞ്ഞിട്ടുണ്‌ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കാര്‍ക്കെതിരായ നടപടി സംസ്ഥാന ഘടകം തീരുമാനിക്കുമെന്നായിരുന്നു പ്രകാശ് കാരാട്ട് പറഞ്ഞത്.