അമേരിക്കയില്‍ സിക്ക് സൈനികര്‍ക്കു ഇനി തലപ്പാവു വയ്ക്കാം
24 January 2014
അമേരിക്കന്‍ പട്ടാള യൂണിഫോമുമായി ബന്ധപ്പെടുത്തി വരുത്തിയ ഇളവുകള്‍ സിക്ക് വംശജര്‍ക്ക് ഏറെ പ്രയോജനപ്രദം. തലപ്പാവും താടിയും അടക്കമുള്ള മതചിഹ്നങ്ങള്‍ സൈന്യത്തില്‍ അനുവദിക്കാനാണ് പെന്റഗണ്‍ തീരുമാനിച്ചത്. മുസ്ലിം, യഹൂദ സമുദായത്തില്‍പ്പെട്ടവര്‍ക്കും ഇളവുകള്‍ പ്രയോജനപ്പെടും.