തായ്‌ലന്‍ഡ്: കോടതി വിധി ഇന്ന്

single-img
24 January 2014

thailandഫെബ്രുവരി രണ്ടിന് തായ്‌ലന്‍ഡില്‍ പ്രഖ്യാപിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാമോ എന്നതു സംബന്ധിച്ച് തായ് ഭരണഘടനാ കോടതി ഇന്നു വിധി പറയും. തെരഞ്ഞെടുപ്പു മാറ്റിവയ്ക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍, രാജാവ് ഒപ്പുവച്ച ഡിക്രിയായതിനാല്‍ മാറ്റം വരുത്താനാവില്ലെന്നാണു സര്‍ക്കാരിന്റെ നിലപാട്.