കെ.എം.മാണി സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി

single-img
24 January 2014

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ചു. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ബജറ്റാണ് ഇത്തവണത്തേതെന്ന് മന്ത്രി കെ. എം മാണി പറഞ്ഞു.സാമ്പത്തിക പരാധീനതകള്‍ ഉണ്ടെങ്കിലും അവയെല്ലാം മറികടക്കുന്നതിനുള്ളതാണ് ഈ ബജറ്റെന്നും ധനമന്ത്രി പറഞ്ഞിരുന്നു