ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്

single-img
24 January 2014

kiwisഐ സി സി ഏകദിന റാങ്കിങ്ങിൽ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട്നോട്‌  നടന്ന ഏകദിനത്തിൽ ഓസ്ട്രലിയ  പരാജയപെട്ടത് ആണ്  ഇന്ത്യക്ക് ഗുണം ആയത്.കഴിഞ്ഞ ദിവസം കിവിസ്നോട്‌ നടന്ന മൽസരത്തിൽ തോറ്റത് വഴി ആണ്  ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷടമായത്.13 ടീം അടങ്ങുന്ന പട്ടികയിൽ 117 പോയിന്റ്‌ ഓടെ ആണ്  ഇന്ത്യ ഒന്നാം സ്ഥാനം നേടിയത്.116 പോയിന്റ്‌ നേടി ആണ്  ഓസ്ട്രേലിയ രണ്ടാം സ്ഥാനത്ത് എത്തിയത്.മൂന്നാം ഏകദിനത്തിൽ കിവിസ്നോട്‌ ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ഒന്നാം സ്ഥാനം നിലനിർത്താൻ കഴിയുക ഉള്ളോ.