അഖിലേന്ത്യാ കിസാന് സഭ (എ.ഐ.കെ.എസ്) സംസ്ഥാന ലീഡേഴ്സ് ക്യാമ്പ് ജനുവരി 25നും,26 നും അടൂരില്.

single-img
24 January 2014

all india kisan mahasabhaപത്തനംതിട്ട:-അഖിലേന്ത്യാ കിസാന്‍ സംസ്ഥാനലീഡേഴ്സ് ക്യാമ്പ് ജനുവരി 25,26 തീയതികളില്‍ അടൂര്‍ പഴകുളം പാസ്സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നതായിരിക്കുമെന്ന് കിസാന്‍ സഭ സംസ്ഥാന പ്രസിഡന്റ് വി. ചാമുണ്ണി, ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി എന്നിവര്‍ അറിയിച്ചു.ക്യാമ്പ് ഉദ്ഘാടനം കിസാന്‍ സഭ ദേശീയ പ്രസിഡന്റ് പ്രബോദ് പാണ്ഡെ എം.പിയും, സെമിനാര്‍ ഉദ്ഘാടനം സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും നിര്‍വ്വഹിക്കുന്നതായിരിക്കും.