സിറിയ: സൈനിക പരിഹാരം സാധ്യമല്ലെന്ന് ഇന്ത്യസിറിയ: സൈനിക പരിഹാരം സാധ്യമല്ലെന്ന് ഇന്ത്യ

single-img
23 January 2014

syriaസിറിയയിലെ പ്രതിസന്ധിക്കു സൈനിക പരിഹാരം അപ്രായോഗികമെന്ന് ഇന്ത്യ. സ്വന്തം ഭാഗധേയം നിര്‍ണയിക്കാന്‍ ഓരോ രാജ്യത്തെയും ജനതയ്ക്ക് അവകാശമുണെ്ടന്നും പുറത്തുനിന്നുള്ള ശക്തികള്‍ക്ക് ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മന്‍ ഖുര്‍ഷിദ് അഭിപ്രായപ്പെട്ടു. യുഎന്നിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജനീവാ-രണ്ട് സമാധാന ചര്‍ച്ചയ്‌ക്കെത്തിയതായിരുന്നു അദ്ദേഹം. ആദ്യമായാണ് ഇന്ത്യ സിറിയയെക്കുറിച്ചുള്ള അന്തര്‍ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.