സുനന്ദാ പുഷ്‌ക്കറുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

single-img
23 January 2014

Sunanda-Pushkarകേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌ക്കറെ മരിച്ചനിലയില്‍ കണ്‌ടെത്തിയ സംഭവം അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. കമ്മീഷണര്‍ ദര്‍മ്മേന്ദ്ര കുമാറിന് സരോജിനി നഗര്‍ പോലീസ് കേസ് ഫയല്‍ കൈമാറി. ഡല്‍ഹി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് നടപടി.