ഒരു ചെറുപുഞ്ചിരി മതി നിങ്ങളുടെ ജീവിതം മാറി മറിയാൻ

single-img
23 January 2014

ഒരു ചെറുപുഞ്ചിരി മതി നിങ്ങളുടെ ജീവിതം മാറി മറിയാൻഒരു പുഞ്ചിരിയിലൂടെ ജീവിതത്തിലുണ്ടാകുന്ന മാറ്റം ചൂണ്ടി കാട്ടാനായി ഒരു കൂട്ടം ചെറുപ്പക്കാർ അണിയിച്ചൊരുക്കുന്ന സംഗീത ആൽബം ആണു സ്മൈൽ.ഹൈബി ഈഡൻ എം.എൽ.എ,അജു വർഗ്ഗീസ്,വിജയ് ബാബു തുടങ്ങി ഒട്ടനവധി പ്രശസ്തരും ഈ പുഞ്ചിരികൂട്ടത്തിനൊപ്പം സ്മൈൽ-എ വരുൺ ഉണ്ണി മ്യൂസിക്കിൽ ഒരുമിക്കുന്നുണ്ട്.അനന്തലക്ഷ്മി പ്രൊഡക്ഷൻസ് ആണു സ്മൈൽ നിർമ്മിച്ചിരിക്കുന്നത്.

httpv://www.youtube.com/watch?v=i5Gbzc_bLXE