പാക് വ്യോമാക്രമണത്തില്‍ താലിബാന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

single-img
23 January 2014

Kamra-pakistan_2311494bനോര്‍ത്ത് വസിറിസ്ഥാന്‍ ഗോത്രമേഖലയില്‍ തിങ്കളാഴ്ച രാത്രി പാക് യുദ്ധവിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ മുന്‍ താലിബാന്‍ കമാന്‍ഡര്‍മാരായ വാലി മുഹമ്മദ്, അസ്മത്ഷഹിന്‍ ഭിട്ടാനി തുടങ്ങിയവര്‍ കൊല്ലപ്പെട്ടു. കൂടാതെ 50 ഭീകരര്‍ കൊല്ലപ്പെട്ടതായി സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചു.